Current Affairs

Questions from 2021

2021 ജനുവരിയിൽ അേരിക്കൻ സേനയുടെ പ്രഥമ Chief Information Officer ആയി നിയമിതനായ ഇന്ത്യൻ -അമേരിക്കൻ
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ എനർജി പ്രോജെക്ട് നിലവിൽ വരുന്നത്
2021 ൽ സംസ്ഥാന സർക്കാരിൻ്റെ കളരിപ്പയറ്റ് അക്കാദമി നിലവിൽ വരുന്നത്
2021 ജനുവരിയിൽ ഉദ്‌ഘാടനം നിർവഹിച്ച കേരള സംസ്ഥാന ഐ ടി മിഷൻ,അക്ഷയ പ്രൊജക്റ്റ് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം
നബാർഡിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമായ ഫാംശ്രീ അഗ്രോമാർട്ട് പ്രവർത്തനമാരംഭിച്ചത്
സ്പെയിനിൽ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയും ഹിമവാതവും ഉണ്ടാകാൻ കാരണമായ കൊടുങ്കാറ്റ്
വൈറ്റ് ഹൌസിൽ US വൈസ് പ്രസിഡണ്ടിൻ്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ
2020 ലെ ദേശീയ ഊർജ സംരക്ഷണ പുരസ്‌കാരം കരസ്ഥമാക്കിയ സംസ്ഥാനം
ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡായ 'ഹില്ലി അക്വാ'യുടെ പുതിയ പ്ളാൻറ് നിലവിൽ വരുന്നത്
ആധുനിക ഒമാൻ്റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്

Visitor-3850

Register / Login