2020 ആഗസ്റ്റിൽ ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം
2020 ഒക്ടോബറിൽ അന്തരിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത
2020 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച 15 അംഗ രാമക്ഷേത്ര ട്രസ്റ്റിന്റെ തലവൻ ?
ഇന്ത്യയിലാദ്യമായി മൊബൈൽ അപ്പ്ലിക്കേഷനിലൂടെ കറന്റ് അക്കൗണ്ട് തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് ?
2020 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Offshore Patrol Vessel
2020 ഒക്ടോബറിൽ International crew change and bunkering hub പദവി ലഭിച്ച കേരളത്തിലെ തുറമുഖം
ഇന്ത്യയിലെ ആദ്യ ഗ്ലാസ്സ് ഫ്ലോർ സസ്പെന്ഷന് ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
കോവിഡ് -19 നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫുട്ബോൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യം ?
2020 ആഗസ്റ്റിൽ GI Tag ലഭിച്ച ഗോവയിലെ ഉത്പന്നങ്ങൾ
കേരള സർക്കാരിൻ്റെ എൻ്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയകേരളം പുരസ്കാരം നേടിയ ആശുപത്രി
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved