Back to Home
Showing 201-225 of 997 results

 ലോകത്തിലെ ഏറ്റവും വലിയ ഗുഹാമൽസ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ?

 കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്

 ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്ന സംസ്ഥാനം

 ലോകത്തിലെ ഏറ്റവും വലിയ Zinc Smelter Project നിലവിൽ വരുന്ന സംസ്ഥാനം

 ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ ചിത്രസംയോജനം നടത്തിയതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി ?

 കേന്ദ്ര കായിക മന്ത്രാലയത്തിന്റെ Khelo India State Centre of Excellenceൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനം

 പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി എല്ലാവർഷവും,സെപ്റ്റംബർ 1 Police Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം

 കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനെ നിലവിൽ വരുന്ന തുരങ്കപാത

 ഇന്ത്യൻ റയിൽവെയുടെ ആദ്യ 'Restaurant on Wheels' നിലവിൽ വന്നതെവിടെ ?

 ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി

 2020 ആഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'Atal Ranking in Innovation Achievements'ൽ ഒന്നാമതെത്തിയ സ്ഥാപനം

 കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്

 മിഷൻ പൂർവോദയയുടെ ഭാഗമായി ഒഡീഷയെ സ്റ്റീൽ ഹബ് ആക്കി മാറ്റുവാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

 2020 ജൂണിൽ ഇന്ത്യ ഏത് ആഗോളസംരംഭത്തിലാണ് സ്ഥാപക അംഗമായത്

 2020 ആഗസ്റ്റിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ e-newsletter

 കേരളത്തിലെ ആദ്യ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത്

 2020 ൽ Nokia യുടെ പ്രസിഡന്റ് & സി.ഇ.ഒ ആയി നിയമിതനാകുന്നത് ആരാണ് ?

 A Burning' എന്ന നോവലിന്റെ രചയിതാവ് ?

 2020-ലെ IPLൻ്റെ Title Sponsor

 കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്

 പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് വേദി എവിടെയായിരുന്നു ?

 2020 ജൂണിൽ ഇന്ത്യ-ചൈന സംഘർഷം ഉണ്ടായ സ്ഥലം ?

 ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവ്വകലാശാല

 കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ

 2020 മാർച്ചിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കം ചികില്സിക്കുന്നതിനായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്റ്റെന്റ് ?

Start Your Journey!