അമേരിക്കയിലെ വൈസ്പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ Democratic Party-യുടെ സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ
Airport Authority of India(AAI)യുടെ കീഴിലെ ആദ്യ 100% Solar powered airport
സംസാര വൈകല്യമുള്ളവരുടെ ബ്രെയിൻ സിഗ്നലിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റുന്ന സംവിധാനം വികസപ്പിച്ചത് ആരാണ് ?
ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ
Amazon ഇന്ത്യയിൽ ആരംഭിച്ച Seller Driven Campaign
2020 ഒക്ടോബറിൽ കേരളത്തിലെ ആദ്യ പൊമ്പാനോ ഹാച്ചറി(വറ്റ മത്സ്യം)നിലവിൽ വന്നത്
മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച പദ്ധതി ?
കേരളത്തിൽ ആദ്യമായി മാതൃ-ശിശു-വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖല നിലവിൽ വന്നത് ?
2020 Forbes-ൻ്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമാതാരം
T-20 ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved