Steel Authority of India യുടെ Chairperson ആയി നിയമിതയാകുന്ന ആദ്യ വനിത
2020 ൽ മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ കയാക്കിങ് Centre നിലവിൽ വരുന്ന സ്ഥലം
ഓസ്ട്രേലിയൻ ഓപ്പൺ 2020 വനിതാവിഭാഗം ചാമ്പ്യൻ ?
അൽഷിമേഴ്സ് രോഗത്താലുണ്ടാകുന്ന ഹ്രസ്വകാല മറവിരോഗം പ്രതിരോധിക്കുന്നതിനായി ഐഐടി ഗുവാഹത്തിയിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം ?
45-നും 60-നും ഇടയിൽ പ്രായമുള്ള SC,ST,BC വിഭാഗങ്ങളിലെയും ന്യൂനപക്ഷങ്ങളിലെയും സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി
2020 ഒക്ടോബറിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം
ട്വന്റി-20 ക്രിക്കറ്റിൽ ആദ്യമായി അഞ്ച് മത്സരങ്ങളുടെ ഒരു പരമ്പരയിലെ അഞ്ചും ജയിച്ച് റെക്കോർഡ് നേടിയ ടീം ?
2020 ൽ നിയമിതനായ, കേരള രഞ്ജി ടീമിന്റെ പുതിയ പരിശീലകൻ ?
Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Virtual Visiting card making application
2020 -2030 നെ ഏത് ദശകമായി ആചരിക്കാനാണ് WHO തീരുമാനിച്ചത്
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved