സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ് ?
2020 ജൂലൈയിൽ ഐക്യരാഷ്ട്രസഭയുടെ Youth Advisory Group on Climate Changeൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക
പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല
2020 നവംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയര്മാന് ആയി നിയമിതനായത് ആര് ?
Shuttling to the Top: The Story of P.V Sindhu എന്ന പുസ്തകത്തിന്റെ രചയിതാവ് ?
2020 ജൂലൈയിൽ കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല
കേരളത്തിൽ ഒ എൻ വി സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല
2020 നവംബറിൽ അന്തരിച്ച, ഇന്ത്യൻ സോഫ്റ്റ്വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം ?
കർഷകർക്കായി Bharti AXA General Insurance ആരംഭിച്ച Crop Insurance Campaign
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved