മത്സ്യബന്ധനമേഖലയിലെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം ?
സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി Safety Grid Campaign ആരംഭിച്ച ബാങ്ക് ?
2020 ജൂലൈയിൽ അമേരിക്ക 'Clean Telcos'ഗണത്തിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടെലികോം കമ്പനി
ദക്ഷിണേന്ത്യയിലെ ആദ്യ Kisan Rail Service ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
2020 ലെ എമ്മി അവാർഡ്സിൽ ബെസ്ററ് ഡ്രാമാ സീരീസ് വിഭാഗത്തിൽ പുരസ്കാരം നേടിയ വെബ് സീരീസ് ?
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയായ 'Crickingdom' ന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
2020 ജൂലൈയിൽ 3D Printing Technology ഉപയോഗിച്ച് നിർമ്മിച്ച എയർക്രാഫ്റ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച രാജ്യം
കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദകേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല
2020 നവംബറിൽ അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved