ലോക്ക്ഡൌൺ സാഹചര്യത്തിൽ ആദിവാസിമേഖലയിലെ വന-കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?
കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ പി ബെഡിലും പൈപ്പ്ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച പദ്ധതി
ഐക്യരാഷ്ട്രസഭ പ്രഥമ International Day of Clean Air for blue skies ആയി ആചരിച്ചത്
യുവേഫ ചാമ്പ്യൻസ് ലീഗിൽ പുരുഷ വിഭാഗം ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ?
2020 ഏപ്രിലിൽ ഏത് രാജ്യത്തിന്റെ സമുദ്രത്തിൽ നിന്നാണ് ഗവേഷകർ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയത് ?
ഇന്ത്യയിൽ ആദ്യമായി Directorate General of Civil Aviation(DGCA) യുടെ അംഗീകാരം ലഭിച്ച Drone Training School
National School of Drama യുടെ പുതിയ ചെയർമാൻ
24 കോച്ചുകളുള്ള, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ?
ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ ആദ്യത്തെ സംസ്ഥാനം ?
Manhole ശുചീകരിക്കുന്നതിനായി BANDICOOT robot നിലവിൽ വന്ന ആദ്യ വടക്ക്-കിഴക്കൻ നഗരം
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved