തമിഴ്നാട്ടിലെ ആദ്യ Fully Digital Economy ജില്ല
കാട്ടാനകളെ വൈദുതി ആഘാതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി Anti Eletrocution Cells രൂപീകരിച്ച സംസ്ഥാനം ?
കോവിഡ് 19 വ്യാപനത്തെത്തുടർന്നു ഫിനാൻഷ്യൽ മാര്കറ്റ്സ് അടച്ച ആദ്യ രാജ്യം ?
ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organisation(FAO) പുറത്തുവിട്ട Global Forest Resources Assessment(FRA)പ്രകാരം വനവിസ്തൃതിവർദ്ധനവിൽ ഇന്ത്യയുടെ സ്ഥാനം
2020 സെപ്റ്റംബറിൽ Hypersonic Technology Demonstrator Vehicle വിജയകരമായി പരീക്ഷിച്ച രാജ്യം
ICC യുടെ പുതിയ തീരുമാനപ്രകാരം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നവർക്കുള്ള കുറഞ്ഞ പ്രായപരിധി ?
IMF ന്റെ External Advisory ഗ്രൂപ്പിലേക്ക് നിയമിതനായ മുൻ RBI ഗവർണർ
കളിമണ്ണ് പാത്ര വ്യവസായം നടത്തുന്നവർക്ക് 100 Electric Potter Wheels വിതരണം ചെയ്യുന്നതിനായുള്ള Khadi and Village Inustries Commission ൻ്റെ പദ്ധതി
2020 സെപ്റ്റംബറിൽ National Statistical Office(NSO) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാർബൺ നാനോ ട്യൂബ് കണ്ടെത്തിയ സ്ഥലം ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved