2020ലെ US Department of Defence-ൻ്റെ റിപ്പോർട്ട് അനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യം
The Archer എന്ന പുസ്തകത്തിന്റെ രചയിതാവ് ?
കേന്ദ്ര സർക്കാർ 2020 ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയ ആദ്യ സംസ്ഥാനം?
ഇന്ത്യയിൽ ആദ്യമായി സബ് ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം
Election Commission of India-യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി Regional Voter's Awareness Centre നിലവിൽ വരുന്ന സ്ഥലം
ബീഹാറിലെ ആദ്യ വനിതാ ഡെപ്യൂട്ടി മുഖ്യമന്ത്രി ?
'madhuban gajar' എന്ന ക്യാരറ്റിനം വികസിപ്പിച്ച വ്യക്തി?
2020 ജൂലൈയിൽ നാട്ടുമാവ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ച കേരളത്തിലെ പ്രദേശം
2020 ഒക്ടോബറിൽ ശ്രീനാരായണഗുരുവിൻ്റെ പേരിൽ കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വരുന്ന ജില്ല
2020 ലെ ബുക്കർ പുരസ്കാര ജേതാവ് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved