ലോക്ക്ഡൌൺ സാഹചര്യത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'Food Bank' സംരംഭം ആരംഭിച്ച സംസ്ഥാനം ?
നാലാമത് Khelo India Youth Games 2021ന് വേദിയാകുന്നത്
2020 സെപ്റ്റംബറിൽ നാഷണൽ ക്രൈംറെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ചു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള ജില്ല
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് മുക്തരായവരുടെ ആരോഗ്യനില പരിശോധിക്കാനായി ആരംഭിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ?
ദൂരദർശന്റെ മുൻകാല പരമ്പരകൾ പുനഃസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ ചാനൽ ?
Office of the Registrar General's Sample Registration System(SRS) പുറത്തിറക്കിയ Special Bulletin on Maternal Mortality in India 2016-18 പ്രകാരം ഇന്ത്യയിലെ Maternal Mortality Rate
Vodafone Idea ടെലികോം കമ്പനിയുടെ പുതിയ Brand name
ഇന്ത്യയിലെ ആദ്യ Moss Garden നിലവിൽ വന്ന സംസ്ഥാനം ?
ഇന്ത്യയിലാദ്യമായി കോവിഡ് 19 പ്രതിരോധത്തിന് അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി ആരംഭിക്കുന്ന സംസ്ഥാനം ?
കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശത്തു പോയി പഠിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസം തുടരുന്നതിനു വേണ്ട നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved