Current Affairs

Questions from 2019

2019 ലെ വയലാർ അവാർഡ് ആർക്കായിരുന്നു ?
നീതി ആയോഗിന്റെ 2019 ലെ സ്കൂൾ ഗുണനിലവാര സൂചികയിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനായിരുന്നു ?
ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയുടെ പേരെന്ത് ?
മധ്യപ്രദേശ് സർക്കാരിന്റെ 2018-19 ലെ കിഷോർ കുമാർ സമ്മാൻ നേടിയ മലയാള സംവിധായകൻ ?
2019 ലെ സമാധാന നോബൽ ലഭിച്ചത് ആർക്കായിരുന്നു ?
2019 ലെ ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
ചിപ്‌കോ എന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര് ?
നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും പങ്കെടുത്ത ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി എവിടെ വച്ചായിരുന്നു ?
ഇന്ത്യയിലെ പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കാശ്മീർ എന്നിവ നിലവിൽ വന്നതെപ്പോൾ ?
ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരി

Visitor-3467

Register / Login