Current Affairs

Questions from 2019

2019 ലെ അണ്ടർ 19 ഏഷ്യ കപ്പ് കിരീടം നേടിയ രാജ്യം
ഓസോൺ പാളിക്ക് അപകടകരമായ ബ്രോമിൻ മോണോക്‌സൈഡ് അസാധാരണ രീതിയിൽ പ്രവഹിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം
ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വാതക പൈപ്പുലൈനിന്റെ പേരെന്താണ് ?
ഓസോൺ ദിനം എന്നാണ് ?
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തുന്ന സർദാർ പട്ടേൽ ഏകതാ പുരസ്‌കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ?
2019 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
അപകടത്തിൽ പെട്ടവരെ ഉടനടി ആശുപത്രിയിൽ എത്തിക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ സൗജന്യ ആംബുലൻസ് സേവന പദ്ധതി
ഇന്ത്യയിലെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്ലോബൽ ഗോൾ കീപ്പർ പുരസ്‌കാരം ലഭിച്ചത് ?
2019 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ് എവിടെയാണ് നടന്നത്
2019 ൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ അസ്ഥാനത്താണ് ഇന്ത്യ ഗാന്ധി സൗരോർജ്ജ പാർക്ക് സ്ഥാപിച്ചത് ?

Visitor-3086

Register / Login