Current Affairs

Questions from 2019

2019 ജൂലൈയിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര് ?
ഏഷ്യയുടെ നൊബേൽ എന്നറിയപ്പെടുന്ന രമൺ മാഗ്‌സെസെ അവാർഡ് 2019-ൽ നേടിയ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ
ട്വന്റി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരം ആരാണ് ?
ലോക ബയോഫ്യൂൽ ദിനമായി ആചരിക്കുന്നതെന്ന് ?
66-)o ദേശിയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആരായിരുന്നു ?
2019-ൽ മണിപ്പൂർ സർക്കാർ സംസ്ഥാനത്തിന്റെ ഗ്രീൻ അംബാസിഡർ ആയി പ്രഖ്യാപിച്ചത് ആരെയാണ് ?
ജമ്മു ആൻഡ് കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന വകുപ്പ്‌ ഏതായിരുന്നു ? (2019 ൽ കേന്ദ്ര സർക്കാർ ഈ വകുപ്പ് റദ്ദാക്കി)
2019 ൽ പുറത്തിറങ്ങിയ 'Listening, Learning and Leading' എന്ന പുസ്തകം രചിച്ചതാര് ?
ലോകത്ത്‌ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷയുള്ളത് ഏത് രാജ്യത്താണ് ?
2019 ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിത കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ?

Visitor-3539

Register / Login