Current Affairs

Questions from 2019

2019-ലെ വിംബിൾഡൺ വനിതാ കിരീടം നേടിയതാര് ?
2019 ൽ ഏത് രാജ്യത്തെയാണ് ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റിലും വിലക്കിയത് ?
കേന്ദ്ര ഗവൺമെന്റിന്റെ പ്രധാനമന്ത്രി ശ്രം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
24 മണിക്കൂറിൽ എത്ര മില്ലി മീറ്ററിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളപ്പോളാണ് റെഡ് അലെർട് പ്രഖ്യാപിക്കുന്നത് ?
2019 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ളണ്ട് പരാജയപ്പെടുത്തിയത് ഏത് രാജ്യത്തെയാണ് ?
2019 ൽ വേൾഡ് ഇൻഡലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ ലോകത്തെ ഏറ്റവും നവീകൃത രാജ്യമായി തിരഞ്ഞെടുത്തത് ഏത് രാജ്യത്തെയാണ് ?
നിപ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
എല്ലാ വർഷവും അന്താരാഷ്ട്ര വൈറ്റ്‌ വാട്ടർ കയാക്കിങ് നടക്കുന്ന പുലിക്കയം കേരളത്തിലെ ഏത് ജില്ലയിലാണ് ?
സ്വകാര്യ മേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
'Chandra Shekhar- The Last Icon of Ideological Politics' എന്ന പുസ്തകം രചിച്ചതാരാണ് ?

Visitor-3248

Register / Login