Current Affairs

Questions from 2019

ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് മാഗസീൻ
പ്രകൃതി ദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നത് ലക്ഷ്യമാക്കി Tree Ambulance ആരംഭിച്ച നഗരം
സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം
2019-ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് അർഹയായത്
India Positive: New Essays and Selected Columns എന്ന പുസ്തകത്തിന്റെ രചയിതാവ്
ലോകത്തിലെ മികച്ച ആർട്ടിസ്റ്റിന് നൽകുന്ന Joan Miro Prize ന് അർഹയായ ആദ്യ ഇന്ത്യൻ വനിത
ICC-യുടെ International Panel of Match Referees-ലേക്ക് നിയമിതയായ ആദ്യ വനിത
മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യ കറുത്ത ആഫ്രിക്കൻ വർഗ്ഗക്കാരി
2019-ലെ ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ സ്പോൺസറായ ഇന്ത്യൻ കമ്പനി
യു.എൻ ബ്രെയ്‌ലി ദിനമായി ആചരിക്കുന്നതെന്നാണ് ?

Visitor-3584

Register / Login