Current Affairs

Questions from 2019

World Book of Records London ആദരിച്ച ഇന്ത്യൻ Comedian
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി
ഇന്ത്യൻ വ്യോമസേനയുടെ Combat Mission-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ്
ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ
2018-19 ലെ പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ
2019 ലെ IPL ജേതാക്കൾ
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി
‘Unfinished' എന്ന പുസ്തകത്തിന്റെ രചയിതാവ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പർവ്വതമായ Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി

Visitor-3107

Register / Login