Current Affairs

Questions from 2019

കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്
2019-ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് അർഹനായത്
ഇന്ത്യയിലെ ആദ്യ Ice Cafe നിലവിൽ വന്നത്
Monkey pox എന്ന അപൂർവ്വരോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം
2018-ലെ കേരള പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ
‘Climate Emergency’പ്രഖ്യാപിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം
Light Sports Aircraft-ൽ അറ്റ്ലാന്റിക് സമുദ്രം ഒറ്റയ്ക്ക് കടന്ന ആദ്യ വനിത
23 തവണ Mount Everest കീഴടക്കി റെക്കോർഡ് നേടിയ വ്യക്തി
ചെസ്സിൽ 2600 റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കർഷക കമ്മീഷൻ രൂപീകരിച്ച സംസ്ഥാനം

Visitor-3930

Register / Login