Current Affairs

Questions from 2019

സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10% ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം
മുടങ്ങിക്കിടക്കുന്ന കേസുകളെപ്പറ്റി പഠിക്കുന്നതിനായി "Zero Pendency Courts Project' ആരംഭിച്ച ഹൈക്കോടതി
'Fake News Law' പാസ്സാക്കിയ രാജ്യം
Marylebone Cricket Club (MCC)-യുടെ ആദ്യ Non-British പ്രസിഡന്റായി നിയമിതനാകുന്നത്
സേവിംഗ്സ്, ഹസ്വ ലോൺ നിരക്കുകൾ എന്നിവയെ RBI-യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ആദ്യ ഇന്ത്യൻ ബാങ്ക്
ലോകത്തിലെ Highest-resolution image sensor പുറത്തിറക്കിയ കമ്പനി
ലോകത്തിലെ ആദ്യ Zero-Waste Flight ആരംഭിച്ച എയർലൈൻസ്
2019- ലെ Spanish La Liga ഫുട്ബോൾ ജേതാക്കൾ
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത
‘പ്രതിരോധത്തിന്റെ ദിനങ്ങൾ, പാഠങ്ങൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്

Visitor-3108

Register / Login