Current Affairs

Questions from 2019

കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് 24x7 സമയം പ്രവർത്തിക്കുന്നതിനായുള്ള ആക്ട് പാസാക്കിയ സംസ്ഥാനം
2019 ൽ ലോകത്തിലെ സ്മാർട്ട് ഫോൺ നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കമ്പനി
ജപ്പാന്റെ ആദ്യ സ്വകാര്യ നിർമ്മിത ഉപഗ്രഹം
IPL-ൽ 200 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരം
2019 ൽ കേരള സർക്കാരിന്റെ മികച്ച നഴ്സിനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹയായത്
ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം
വംശനാശം സംഭവിച്ച, മുംബൈ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ അവസാന വെള്ളക്കടുവ
‘Quichotte: A Novel’ എന്ന പുസ്തകത്തിന്റെ രചയിതാവ്
വനിതകളുടെ 10m Air Rifle ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം
200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം

Visitor-3672

Register / Login