Current Affairs

Questions from 2019

കേരളത്തിലാദ്യമായി വാട്ടർ - ടാക്സി സർവ്വീസ് നിലവിൽ വരുന്ന ജില്ലകൾ
മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ വി.പി. സത്യന്റെ ഓർമ്മയ്ക്കായി സ്മാരകം നിലവിൽ വന്നത്
2019- ലെ മുട്ടത്ത് വർക്കി പുരസ്കാര ജേതാവ്
ജപ്പാനിൽ ഒരു തിരഞ്ഞെടുപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ
BSE -യുടെ പ്രഥമ Independent Woman Director
മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
ITTF റാങ്കിംഗിൽ ആദ്യ 25-ൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം
‘സമുദ്രശില’ എന്ന നോവലിന്റെ രചയിതാവ്
2019 ൽ നാഷണൽ ഹെൽത്ത് മിഷന്റെ NQAS Certification-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്
അഞ്ച് വയസ് പൂർത്തിയായ എല്ലാ പട്ടിക വർഗ്ഗ കുട്ടികളുടേയും ഒന്നാം ക്ലാസ് പ്രവേശനം ഉറപ്പുവരുത്തുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി

Visitor-3816

Register / Login