Current Affairs

Questions from 2019

FIFA Executive Council -ൽ അംഗമായ ആദ്യ ഇന്ത്യൻ
‘പി. സുബ്രഹ്മണ്യം: മലയാള സിനിമയുടെ ഭീഷ്മാചാര്യർ’ എന്ന പുസ്തകത്തിന്റെ രചയിതാവ്
കേരളത്തിലാദ്യമായി ISO Certification ലഭിച്ച റെയിൽവേ സ്റ്റേഷൻ
2019 ൽ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ ദൗത്യത്തിൽ പങ്കാളിയായ മലയാളി വനിത
2019 ൽ വിഴിഞ്ഞം ഹാർബറിൽ വച്ച് കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് ഷിപ്പ്
2019 ഏപ്രിൽ 1- ന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ
ഇന്ത്യയിലാദ്യമായി Carbon-positive settlement- tag ലഭിച്ച ഗ്രാമം
2019 ൽ അന്തരിച്ച, ഇന്ത്യൻ സംരഭകത്വ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തി
ലോകത്തിലാദ്യമായി 24 x 7 Pollution Charge Zone ആരംഭിച്ച നഗരം
2019 - ലെ Boxing World Cup -ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം

Visitor-3504

Register / Login