Current Affairs

Questions from 2019

2019 ലെ ഇന്ത്യ കറപ്ഷൻ സർവേ പ്രകാരം അഴിമതിയിൽ മുന്നിലുള്ള സംസ്ഥാനം
സംസ്ഥാന സർക്കാർ മികച്ച കര്ഷകന് നൽകുന്ന കർഷകോത്തമ പുരസ്‌കാരം 2019 ൽ നേടിയതാര് ?
55-)മത് ജ്ഞാനപീഠം പുരസ്‌കാരം നേടിയതാര് ?
2019 ലെ മിസ് യൂണിവേഴ്‌സ് ആരായിരുന്നു ?
ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ്
2019 ലെ ലോക ക്ലബ് ഫുട്ബോൾ കിരീടം നേടിയ ടീം
2019 ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരം നേടിയതാര് ?
2018 ലെ മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാര് ?
43 വർഷത്തിന് ശേഷം, 2019 ൽ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം
ശശി തരൂരിന് 2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏത് ലേഖന സമാഹാരത്തിനാണ് ?

Visitor-3628

Register / Login