Current Affairs

Questions from 2019

യു.എ.പി.എ പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കുന്ന ഭേദഗതി നിലവിൽ വന്നത് എന്നാണ് ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
കേരള ബാങ്കിന്റെ ആദ്യ സി.ഇ.ഒ ആയി നിയമിതനായതാര് ?
ഡേ നൈറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം ?
ബാങ്കിങ് നിയമനങ്ങൾക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്
2019 നവംബർ 15 നു അന്തരിച്ച സാമൂഹിക പ്രവർത്തകൻ അബ്ദുൽ ജബ്ബാർ ഏത് സമരത്തിന്റെ നായകനായിരുന്നു ?
ഇന്ത്യയിലെ ഏത് ഫുട്ബോൾ ടീമിനെയാണ് മാഞ്ചസ്റ്റർ സിറ്റി ടീം ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുത്തത് ?
കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നതെപ്പോൾ ?
കേരളത്തിൽ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് എന്ന് മുതലാണ് ?

Visitor-3517

Register / Login