Current Affairs

Questions from 2019

2019 ൽ ഹരിയാന മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ എത്തിയത് ആരാണ് ?
വിദ്യാർത്ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയ സ്കൂൾ
2019 ൽ കേന്ദ്ര സർക്കാരിന്റെ സ്ത്രീ ശാസ്ത്രീകരണ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു ?
മലബാർ പോലീസ് മ്യൂസിയം നിലവിൽ വന്നതെവിടെ ?
ഭിന്നശേഷിക്കാർക്കുള്ള ലോകത്തിലെ ആദ്യ സംരംഭമായ ഡിഫറൻറ് ആർട്സ് സെന്റര് തുടങ്ങിയതെവിടെയാണ് ?
മാധ്യമ ചരിത്രത്തിന്റെ കാഴ്ച ബംഗ്ലാവായി അറിയപ്പെടുന്ന, വാർത്താ ചരിത്ര മ്യൂസിയം ആയ 'ന്യൂസിയം' എവിടെയാണ് ?
അറബിക്കടലിൽ 2019 ഒക്ടോബര് അവസാനം ഉണ്ടായ 'മഹ' ചുളഴിക്കാറ്റിന്‌ ആ പേര് നൽകിയത് ഏത് രാജ്യമാണ് ?
2019 അവസാനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത് ആരാണ് ?
ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പുതിയ പതിപ്പ് പ്രകാരം (വേൾഡ് റെക്കോർഡ്‌സ് -2020) ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോർഡ് നേടിയത് ഇന്ത്യയിലെ ഏത് നഗരം ആണ് ?
2019 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയതാര് ?

Visitor-3629

Register / Login