Current Affairs

Questions from 2018

'The Heartfulness Way' എന്നത് ആരുടെ കൃതിയാണ് ?
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമദാ നദിയിലുള്ള ഏത് ദ്വീപിലാണ് നിർമിക്കുന്നത് ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുവാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്ന റാങ്കിങ് സിസ്റ്റം ?
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനം ?
കേരള സംസ്ഥാനത്തിലെ പ്രളയനാശത്തിന്റെ വിവര ശേഖരണത്തിന് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
വടക്ക് കിഴക്കൻ സംസ്ഥാനത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തി ?
കേരളത്തിലുണ്ടായ നിപ വൈറസ് ബാധയെ ആധാരമാക്കി പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആരാണ് ?
2018 ൽ ഉത്ഘാടനം നിർവഹിക്കപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ ഉയരം ?
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?
സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ഹിന്ദി ചലച്ചിത്രം ?

Visitor-3004

Register / Login