Current Affairs

Questions from 2018

എ.കെ.ജി യുടെ ജീവചരിത്രം ചിത്രീകരിക്കുന്ന മ്യൂസിയം സ്ഥാപിതമാകുന്നതെവിടെ?
'Why I am a Hindu' എന്ന കൃതിയുടെ രചയിതാവ് ?
ലോകത്താദ്യമായി ഏകാന്തത പരിഹരിക്കാൻ പ്രത്യേക മന്ത്രിയും വകുപ്പും രൂപീകരിച്ച രാജ്യം ?
മരത്തെ ബന്ധുവാക്കാൻ നിയമം കൊണ്ടുവരുന്ന സംസ്ഥാനം ?
'ചിരിമയം' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ഇന്ത്യയിലെ ആദ്യത്തെ Early Warning Dissemination System ആരംഭിച്ചതെവിടെ ?
ലോകത്തെ ഏറ്റവും വലിയ വായു ശുദ്ധീകരണ യന്ത്രം സ്ഥാപിച്ചതെവിടെയാണ് ?
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ രാജ്യത്തെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷക പുരസ്‌കാരം ലഭിച്ച മലയാളി
റൊമാനിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?
2018 ൽ നടന്ന കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ രാജ്യം

Visitor-3071

Register / Login