Current Affairs

Questions from 2018

ലോകപ്രശസ്ത ആശയ വിനിമയ വേദിയായ ദി ഓക്സ്ഫഡ് യൂണിയനിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം ?
ലോകത്ത് ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച മരം ?
വിമാനതുല്യ സൗകര്യങ്ങളോടെ ചെന്നൈ-ബെംഗളൂരു-മൈസൂർ ശതാബ്‌ദി എക്സ്പ്രസ്സിൽ അനുവദിച്ച കോച്ച് ?
അഭിഭാഷകരിൽ നിന്നും സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശുപാർശ ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വനിത
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥയുടെ പേരെന്ത് ?
ലോകാരോഗ്യ സംഘടനയുടെ 2018 ലെ കലണ്ടറിൽ ഇടം നേടിയ ഏക ഇന്ത്യക്കാരി ?
ഇന്ത്യയിലെ' ആദ്യത്തെ ഐ.ടി ട്രേഡ് യൂണിയൻ നിലവിൽ വന്നതെവിടെയാണ് ?
സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ?
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ആദ്യ ടെസ്റ്റ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ് ?
കേരളത്തിൽ ബനാന-ഹണി പാർക്ക് സ്ഥാപിതമാകുന്നതെവിടെയാണ് ?

Visitor-3639

Register / Login