Current Affairs

Questions from 2018

ഭിന്നശേഷി വിഭാഗക്കാർക്കായി ആദ്യത്തെ നാഷണൽ പാർക്ക് പണികഴിപ്പിച്ച സംസ്ഥാനം
റിസേർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 10 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ?
അംഗപരിമിതിയുള്ളവർക്കും പ്രായം മൂലം ചലനശേഷി കുറവായവർക്കും തീവണ്ടി യാത്ര സുഗമമാക്കുന്നതിന് ആരംഭിച്ച പദ്ധതി
2018 ൽ ഫ്രഞ്ച് സർക്കാരിന്റെ ലീജിയൻ ഓഫ് ഓണർ പദവി ലഭിച്ച ഇന്ത്യൻ സിനിമാനടൻ
സ്‌കീയിങ്ങിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മെഡൽ നേടിയ ആദ്യ വനിത
2018 ൽ ISRO യുടെ പുതിയ ചെയർമാനായി നിയമിതനായത് ?
2018 ൽ കെ.എസ്.ർ.ടി.സി യുടെ പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ
'സ്മരണകളിരമ്പും' എന്ന കൃതിയുടെ രചയിതാവ് ?
ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യ ഛായാഗ്രാഹക ?
ഇന്ത്യൻ ബാങ്കേഴ്‌സ് അസോസിയേഷന്റെ ചെയർപേഴ്‌സണായി നിയമിതയായ ആദ്യ വനിത

Visitor-3020

Register / Login