Current Affairs

Questions from 2018

തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നൽകുന്ന Mukyamantri Yuva Nestam എന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം
മിസ് യുണിവേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രെൻഡ്‌ജൻഡർ
2018 ലെ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയ താരം ?
ലോകത്തിലെ ആദ്യ ഡിജിറ്റൽ ആർട് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് ഏത് രാജ്യത്താണ് ?
ഇന്ത്യയുടെ ആദ്യ Multi-Petaflop സൂപ്പർ കമ്പ്യൂട്ടറിന്റെ പേരെന്ത് ?
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേദനം ഉറപ്പാക്കിക്കൊണ്ട് നിയമം പാസ്സാക്കിയ ആദ്യ രാജ്യം ?
ജപ്പാൻ വികസിപ്പിച്ച, മനുഷ്യരെപ്പോലെ അസ്ഥിവ്യൂഹവും വിയർപ്പ് ഉല്പാദിപ്പിക്കാൻ കഴിവുള്ളതുമായ റോബോട്ട് ?
യുനെസ്കോ Intangible Cultural Language ലിസ്റ്റിൽ ഉൾപ്പെടുത്തിയ Bird Language ഏത് രാജ്യത്തുള്ള ഭാഷയാണ് ?
കർഷകർക് 24 മണിക്കൂറും സൗജന്യമായി വൈദ്യുതി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെകുറിച്ച് പഠിക്കാനായി നാസ വിക്ഷേപിക്കുന്ന ദൗത്യം ?

Visitor-3817

Register / Login