Current Affairs

Questions from 2018

അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന മൽസ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി
കേരളത്തിൽ നിപ വൈറസ് ബാധ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ച ഡോക്ടർ ?
ഇന്ത്യയിലെ ആദ്യത്തെ രജിസ്റ്റേർഡ് ട്രാൻസ്‌ജെൻഡർ അഡ്വകേറ്റ്
ഇന്ത്യയിലെ പ്രഥമ ഇ-വേസ്റ്റ് പുനരുപയോഗ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?
2018 ൽ ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Visitor-3713

Register / Login