Current Affairs

Questions from 2018

രാജ്യത്തെ ഏറ്റവും വലിയ പക്ഷി ശിൽപം സ്ഥിതി ചെയ്യുന്നതെവിടെ ?
രാജ്യത്തെ ആദ്യ ദേശിയ കായിക സർവകലാശാല സ്ഥാപിതമാകുന്നതെവിടെ ?
നാറ്റോ സംഘടനയിൽ അംഗമായ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം ?
മൌണ്ട് എവറസ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത
ഇന്ത്യയിലെ പ്രഥമ ഡി.എൻ.എ ഫോറൻസിക് ലബോറട്ടറി ആരംഭിക്കുന്നതെവിടെ ?
കേരളത്തിലെ ആദ്യത്തെ ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നതെവിടെ ?
സ്ത്രീകൾക്ക് ആദ്യ പ്രസവത്തിനു 5000 രൂപയുടെ ആനുകൂല്യം ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
കേരളത്തിൽ എവിടെയാണ് ഇന്ത്യൻ കോസ്ററ്ഗാർഡ് അക്കാദമി സ്ഥാപിക്കുന്നത് ?
ആദിവാസി ഊരുകളിലെ ജനങ്ങൾക് സാക്ഷരത ഉറപ്പുവരുത്തുന്നതിനുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതി
കൊള്ളപ്പലിശക്കാരെ ഗ്രാമങ്ങളിൽ നിന്നും തുരത്താൻ സഹകരണവകുപ്പ് ആരംഭിച്ച ലഘു വായ്‌പ്പാ പദ്ധതി

Visitor-3160

Register / Login