Current Affairs

Questions from 2018

കേരളത്തിലെ പ്രഥമ ജല ആംബുലൻസ് സർവീസ് പ്രവർത്തനമാരംഭിച്ചതെവിടെ ?
ബംഗ്ലാദേശിന്റെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ?
ബൈച്ചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ?
ഇന്ത്യയിലെ പ്രഥമ 100 ബില്യൺ ഡോളർ വിപണിമൂല്യമുള്ള ഐ.ടി കമ്പനി
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി എന്ന റെക്കോർഡ് ആർക്കാണ് ?
കേരളത്തിൽ നോക്കുകൂലി നിലവിൽ വന്നത് എന്ന് മുതലാണ് ?
ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ പോലീസ് ഓഫീസർ
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാർട്ടിനെ സ്വന്തമാക്കിയ അമേരിക്കൻ കമ്പനി
നിപ വൈറസ് ആദ്യമായി കണ്ടെത്തിയത് ഏത് രാജ്യത്തായിരുന്നു ?
ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവനിലയം ആരംഭിച്ച രാജ്യം ?

Visitor-3078

Register / Login