Current Affairs

Questions from 2018

ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരൻ ?
2018 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗുരുപൗർണമി എന്ന കൃതിയുടെ രചയിതാവാരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം ഏത് ? (2018 ഡിസംബറിലെ കണക്ക് പ്രകാരം)
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലം ഏത് നദിക്ക് കുറുകെയാണ് ?
2018 ലെ പത്മപ്രഭ പുരസ്കാരം ആർക്കായിരുന്നു ?
Big Bird എന്ന വിശേഷണം ഉള്ള ഇന്ത്യൻ ഉപഗ്രഹം ?
2018 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള രജത മയൂര പുരസ്‌കാരം നേടിയതാര് ?
ചൊവ്വയെ കുറിച്ച് പഠിക്കാനായി 2018 മെയ് 5 ന് നാസ വിക്ഷേപിച്ച പേടകം
2018 ൽ ലണ്ടനിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര് ?
2018 ഡിസംബറിൽ ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റതാരാണ് ?

Visitor-3529

Register / Login