Current Affairs

Questions from 2018

2018 ൽ കേരള സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായതാര് ?
സംസ്ഥാന ജീവനക്കാരുടെ പെൻഷൻപ്രായം 60 ൽ നിന്നും 62 ലേക്ക് ഉയർത്തിയ ഇന്ത്യൻ സംസ്ഥാനം ഏത് ?
ലോകത്ത് ഏറ്റവുമധികം മൊബൈൽ ഫോൺ നിർമിക്കുന്ന രാജ്യം ?
രൂപശ്രീ എന്ന പേരിൽ പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹധനസഹായം നൽകാനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാനം ?
2018 ലെ കോമൺവെൽത്ത് ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാക ഏന്തിയത് ആരായിരുന്നു ?
ഉത്തർപ്രദേശ് സർക്കാർ ഝാൻസി റാണി വീര പുരസ്ക്കാരം നൽകി ആദരിച്ച മലയാളി കന്യാസ്ത്രീ
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ മാർഗരേഖ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
നാസയുടെ പുതിയ ദൗത്യമായ പാർക്കർ പ്രോബ് എന്നതിനെക്കുറിച്ച് പഠിക്കാനുള്ളതാണ്
2017 -18 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയതാരാണ് ?
2018 ലെ കോമൺവെൽത്ത് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക ഏന്തിയത് ആരായിരുന്നു ?

Visitor-3033

Register / Login