Current Affairs

Questions from 2018

ഏത് രാജ്യത്തെ ഹൈവേ പ്രോജെക്ടിലാണ് ഇന്ത്യ ധനസഹായം വാഗ്ദാനം ചെയ്ത് ഒപ്പുവച്ചത് ?
ചരിത്രത്തിൽ ആദ്യമായി സൈക്ലിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത് ആരാണ് ?
ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ സിക്സ് നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
'281 & Beyond' ആരുടെ ആത്മകഥയാണ് ?
മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ISRO യുടെ പ്രഥമ ദൗത്യമായ മിഷൻ ഗഗനയാൻ പ്രോജക്ടിന് നേതൃത്വം നൽകുന്ന മലയാളി വനിത
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ?
ലോകത്തിലാദ്യമായി സിംഗിൾ ക്രോമസോം ഈസ്റ്റ് നിർമിച്ച രാജ്യം
കേരളത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതെവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനമുപയോഗിച്ച് വിമാനമോടിച്ച കമ്പനി

Visitor-3750

Register / Login