Current Affairs

Questions from 2018

കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ് ?
ഭിന്നശേഷിക്കാർക്കുള്ള കേരള സർക്കാരിന്റെ സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി
വിക്കിപീഡിയ എഡിഷനിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ആദിവാസി ഭാഷ
മിഷൻ സത്യനിഷ്ഠ ഏത് ഇന്ത്യൻ പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ സ്വതന്ത്ര ദിനത്തെ Shahid Samman Divas ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
2018 ൽ അന്തരിച്ച, കലൈഞ്ജർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ?
'ഞാനും ഒരു കഴുകാനാണ്' എന്നത് ആരുടെ കൃതിയാണ് ?
2018 ൽ സാക്ഷരതാ മിഷന്റെ ഗുഡ്വിൽ അംബാസിഡറായ മലയാള സിനിമാ താരം ?
2018 ൽ കേന്ദ്ര ഗതാഗത മന്ത്രാലയം റോഡ് സുരക്ഷയുടെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച സിനിമാ താരം ?
ഗ്രാൻഡ്‌മാസ്റ്റർ പദവി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം ?

Visitor-3101

Register / Login