Current Affairs

Questions from 2018

വി.മുരളീധരൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തു നിന്നാണ് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭക്ഷ്യ സുരക്ഷാ ജില്ല
'ജനാധിപത്യത്തിലെ ഇരുണ്ട നാളുകൾ' ആരുടെ പുസ്തകമാണ് ?
അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ അന്ത്യവിശ്രമ സ്ഥലം
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിർമിച്ച സിനിമ എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ മലയാളം സിനിമ
തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ മലയാളി
വയൽക്കിളി സമരം എന്ന പേരിൽ പ്രക്ഷോഭം നടക്കുന്ന സ്ഥലം
കേരളത്തെ കൂടാതെ ചക്ക ഔദ്യോഗിക ഫലമായുള്ള സംസ്ഥാനം ?
അറബ്-ഗൾഫ് രാജ്യങ്ങളിൽ ആണവോർജ്ജ നിലയം സ്ഥാപിക്കുന്ന ആദ്യ രാജ്യം
കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ ബ്ലോക്ക് പഞ്ചായത്ത് ?

Visitor-3421

Register / Login