Current Affairs

Questions from 2018

രാജ്യത്തെ ആദ്യ ത്രിമാന പ്ലാനറ്റേറിയം പ്രവർത്തനമാരംഭിച്ചതെവിടെ ?
2018 ലെ ജോൺ എബ്രഹാം പുരസ്‌കാരം നേടിയ ചലച്ചിത്രം ?
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു വനിത ജീവനക്കാർക് അവധി അനുവദിച്ച സംസ്ഥാനം ?
ഇന്ത്യയിലെ പ്രഥമ കോസ്റ്റൽ പോലീസിംഗ് അക്കാദമി സ്ഥാപിതമായ സംസ്ഥാനം ?
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാർ പുനരധിവാസ പദ്ധതി
2018 ൽ നേപ്പാൾ പ്രെസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര് ?
യു.എസിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ യുടെ ഡയറക്ടറായ ആദ്യ വനിത
ചൈനയുടെ ആജീവനാന്ത പ്രെഡിഡന്റായി നിയമിതനായതാര് ?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ ഏറ്റവും അധികം റൺസ് നേടിയ പ്രായം കൂടിയ താരം ?
വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകുന്ന ഖുഷി പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Visitor-3037

Register / Login