Current Affairs

Questions from 2018

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ
കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി തിരഞ്ഞെടുത്തത് ആരുടെ വരികളെ ആണ് ?
2019 ഓടുകൂടി കാർബൺ ടാക്‌സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ?
2018 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഗ്ലോബൽ ഹോസ്റ്റ് ആയി തിരഞ്ഞെടുത്ത രാജ്യം
സിനിമാതാരം കമലഹാസൻ ആരംഭിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?
വ്യോമസേനയുടെ പോർവിമാനം ആദ്യമായി ഒറ്റയ്ക്ക് പറത്തിയ ഇന്ത്യൻ വനിത
2017-18 ലെ ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ് നേടിയ ടീം
ജിംനാസ്റ്റിക് ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
'ബിക്കമിങ്' എന്ന പുസ്തകം ആരുടെ ഓര്മക്കുറിപ്പുകളാണ് ?
'ശരീരശാസ്ത്രം' ആരുടെ നോവലാണ് ?

Visitor-3211

Register / Login