Current Affairs

Questions from 2018

പ്രഥമ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ ചാമ്പ്യന്മാരായ സംസ്ഥാനം ?
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതയായ ആദ്യ വനിത
പ്രഥമ ഐസ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നതെവിടെ ?
ഓസ്‌ട്രേലിയൻ കരസേനയിൽ അംഗമായ ആദ്യ മലയാളി വനിത
മണിപ്പൂർ ഹൈക്കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസായി നിയമിതയായത് ?
നൂറു ശതമാനം എൽ ഇ ഡി വൈദ്യുതീകരണം നടത്തിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ ?
ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ് ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച മൊബൈൽ ആപ്പ് ?
ഒരു ഫുട്ബോൾ ക്ലബ്ബിനായി 100 ഗോൾ നേടിയ ആദ്യ താരം ?
ഇന്ത്യയിലെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റര് പ്രവർത്തനമാരംഭിക്കുന്നതെവിടെ ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ പണികഴിപ്പിച്ച നഗരം ?

Visitor-3372

Register / Login