Current Affairs

Questions from 2018

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2018 ലെ ഭാഷാ സമ്മാൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2018 ൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിതയായത് ?
'എക്സാം വാരിയേഴ്‌സ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
സംസ്ഥാന സാക്ഷരത മിഷന്റെ കീഴിൽ ആരംഭിച്ച ട്രാൻസ് ജെൻഡർ തുടർ വിദ്യാഭ്യാസ പദ്ധതി ?
ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജെൻഡർ വെൽഫെയർ ബോർഡ് ആരംഭിച്ച സംസ്ഥാനം ?
2018 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്നത് ഏത് രാജ്യത്താണ് ?
2018 ൽ മലയാളത്തിലെ പിന്നണി ഗായകർ ചേർന്ന് രൂപീകരിച്ച സംഘടന
വി.കെ കൃഷ്ണമേനോന് ആദരവ് പ്രകടിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്ന രാജ്യം ?
വനിതാ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ താരം ?
കേരളം സംസ്ഥാന കൃഷി വകുപ്പിന്റെ ഫ്രൂട്ട് വില്ലേജ് പദ്ധതി ആരംഭിക്കുന്ന ജില്ല

Visitor-3822

Register / Login