Current Affairs

Questions from 2018

റാഫേൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായി കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
സിക്കിമിലെ ആദ്യത്തെ വിമാനത്താവളം ?
ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിനായി പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
2018 ൽ നേപ്പാൾ ടൂറിസത്തിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട സിനിമാതാരം ?
ഐക്യരാഷ്ര സഭയുടെ ചാമ്പ്യൻസ് ഓഫ് ദി എര്ത് പുരസ്‌കാരത്തിന് 2018 ൽ അർഹനായത് ആരാണ് ?
2018 ലെ വയലാർ അവാർഡ് ജേതാവ് ?
2018 ലെ കേന്ദ്ര ബഡ്ജറ്റിൽ അവതരിപ്പിച്ച, 10 കോടി കുടുംബങ്ങൾക്ക് ചികിത്സ സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ?
കേരള അറബ് സാംസ്കാരിക പഠനകേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?

Visitor-3557

Register / Login