Current Affairs

Questions from 2018

ഫേസ്‌ബുക്കിന്റെ ഏഷ്യയിലെ പ്രഥമ ഡാറ്റാ സെന്റർ പ്രവർത്തനമാരംഭിച്ചതെവിടെ ?
ഇന്ത്യയുടെ പ്രഥമ റെയിൽവേ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ പ്രഥമ Dog Park എവിടെയാണ് ?
2018 ലെ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചതാർക്കാണ് ?
ശുദ്ധജല പദ്ധതിക്കായി സ്വച്ഛ് ധാരാ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവറിൽ പ്രവർത്തിക്കുന്ന ട്രെയിനിന്റെ ഉദ്‌ഘാടനം നടന്നത് എവിടെയാണ് ?
2018 മുതൽ ഏത് മാസത്തെയാണ് കേന്ദ്ര സർക്കാർ നാഷണൽ ന്യൂട്രിഷൻ മാസമായി ആചരിക്കാൻ തീരുമാനിച്ചത് ?
സ്വതന്ത്ര ഭാരതത്തിലെ ആദ്യ വനിതാ ഐ എ എസ് ഉദ്യോഗസ്ഥയായിരുന്ന വ്യക്തി ?
കെൽട്രോണിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിർമിക്കുന്ന ലാപ്‌ടോപ്പിന് നൽകിയ പേരെന്താണ് ?
ആദ്യമായി ഒരു ഛിന്നഗ്രഹത്തിൽ പര്യവേഷണ വാഹനം വിജയകരമായി ഇറക്കിയ രാജ്യം ?

Visitor-3264

Register / Login