Current Affairs

Questions from 2017

ഒാട്ടോമാറ്റഡ് ടെല്ലർ മെഷീന്റെ(ATM) 50 ാം വാർഷിക ദിനം എന്നാണ്?
എജുവിജിൽ(Edu Vigil) പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ഒ.ബി.സി. വിഭാഗക്കാരുടെ നോൺക്രീമിലെയർ വരുമാന പരിധി എത്ര ലക്ഷമായാണ് കേന്ദ്ര സർക്കാൻ ഉയർത്തി നിശ്ചയിച്ചത്?
2017 ൽ ന്യൂമോണിയയ്ക്കെതിരെ ഇന്ത്യ പുറത്തിറക്കിയ പ്രതിരോധ മരുന്ന്?
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 2017 ൽ ഹിത പരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്?
നീതി ആയോഗിന്റെ രണ്ടാമത് ഉപാധ്യക്ഷനാര്?
ഇന്ത്യയിൽ അധിവസിക്കുന്ന ഏത് അഭയാർഥി വിഭാഗത്തിനാണ് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര ഗവൺമെന്റ് ധാരണയിലെത്തിയിരിക്കുന്നത്?
ബാങ്ക് ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റലിജന്റ് റോബോട്ടിക്ക് അസിസ്റ്റന്റ് (IRA) ആരംഭിക്കുന്ന ബാങ്ക് ?
2017 ൽ പെട്രോളിന്റെ മൂല്യവർധിത നികുതിയിൽ ആറു ശതമാനം ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം :
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനിയായി പ്രഖ്യാപിച്ചത്

Visitor-3805

Register / Login