Current Affairs

Questions from 2017

2017 ൽ മുംബൈയിൽ ആത്മഹത്യ ചെയ്ത മൻപ്രീത് എന്ന ബാലൻ ഒരു ഒാൺ ലൈൻ കളിയുടെ ഇന്ത്യയിലെ ആദ്യ ഇരായാണെന്ന് സംശയിക്കപ്പെടുന്നു. ഏതാണ് ആളെക്കൊല്ലുന്ന ഈ ഗെയിം?
AUSINDEX 17 ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സംയുക്ത നാവിക അഭ്യാസമാണ്?
2016ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതാർക്കാണ്?
ഇന്ത്യയുടെ കാർട്ടോസാറ്റ് 2 സീരീസ് ഉപഗ്രങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്?
ഇന്ത്യയുടെ എത്രാമത് ഭീകരവാദവിരുദ്ധ ദിനാചരണമാണ് 2017 മേയ് 21 ന് നടന്നത്?
2017 ൽ 'യോഗാ ഫോർ ഡയബറ്റിസ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായ നഗരം
കണ്ണൂരിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്ന അഫ്സ്പ(Armed Forces Special Powers act) നിയമം 2015 ൽ പിൻവലിക്കപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനമേത്?
രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല ഏത് സംസ്ഥാനത്താണ്?
മഹാത്മാ ഗാന്ധി പഠിച്ച സ്കൂൾ ഗുജറാത്തിലെവിടെയാണ്?
വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്?

Visitor-3205

Register / Login