Current Affairs

Questions from 2017

2017 മേയ് 29ന് നൂറാം വാർഷികമാചരിച്ച മിശ്രഭോജനം 1917 ൽ ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത്?
സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻക്യുബേറ്റർ സ്ഥാപിക്കുന്നതെവിടെയാണ്?
2017 കേരള ബഡ്ജറ്റ് (68 മത്) അവതരിപ്പിച്ചതാര്?
കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ് വരെയാണ് മലയാള പഠനം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്?
2017 ലെ വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
എയർപോർട്ടിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോം സംവിധാനമായ 'Arc' നടപ്പിലാക്കിയ ലോകത്തിലെ ആദ്യ എയർപോർട്ട്
2017 ൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കാറ്റിന്റെ പേര്?
വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്?
2017 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ അത്ലറ്റ്സ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ ഹോക്കി താരം
2017 ൽ കേന്ദ്ര സർക്കാർ പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിച്ച സിഖ് ഗുരു

Visitor-3353

Register / Login