Current Affairs

Questions from 2017

2017 ൽസംസ്ഥാന സർക്കാർ തുടങ്ങിയ വിദ്യാജ്യോതി പദ്ധതി ഏത് വിഭാഗത്തിനുള്ള പഠന സഹായ പദ്ധതിയാണ്?
2017 ൽകേരള സർക്കാർ രൂപവത്ക്കരിച്ച സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്?
മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നിർബന്ധമാക്കിയ സംസ്ഥാനം
പത്തൊൻപത് പട്ടത്തെങ്ങ് എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് തനത് തെങ്ങിനമാണ്?
2017 ൽ ലോക്സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട കേരളത്തില്‍നിന്നുള്ള അംഗം ആര്?
PSLV C37 വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞ?
കേന്ദ്രഗവൺമെന്റിന്റെ സ്മാർട്ട്സിറ്റി പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
PSLV C37 വിക്ഷേപിച്ചത് എവിടെ നിന്ന്?
2017 കേരള ബഡ്ജറ്റിൽ പട്ടികജാതി പെൺകുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി?
കേരളത്തിൽ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി?

Visitor-3232

Register / Login