Current Affairs

Questions from 2017

മാൻ ബുക്കർ പുരസ്കാരം നേടിയ " ‘ലിങ്കൺ ഇൻ ദ് ബാർഡോ'" എന്ന നോവലിന്റെ രചിയിതാവ് ?
2017-ലെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത് ഏതു രാജ്യത്തെ പ്രതിപക്ഷത്തിനും രാഷ്ട്രീയ തടവുകാർക്കുമാണ്
2017-ലെ മാൻ ബുക്കർ പുരസ്കാരം നേടിയതാര്
ലിംഗഭേദമില്ലാതെ ലോകത്തെ ഏറ്റവും മികച്ച അഭിനേതാവിന് നൽകുന്ന എം.ടി.വി. മൂവി ആൻഡ് ടി.വി അവാർഡ് 2017-ൽ ലഭിച്ചത് ആർക്കാണ്?
അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രം എവിടെയാണ്?
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇന്ത്യൻ നാവിക സേനയുടെ ആദ്യ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി നിർമിച്ചത്?
കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള 2017-ലെ ചാൻസലേഴ്സ് അവാർഡ് നേടിയ സർവകലാശാല?
യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം?
ഇന്ത്യൻ ഫിംഗർ പ്രിന്റിങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ 2017-ലെ ബാലൺദ്യോർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് രാജ്യത്തിന്റെ ഫുട്ബാൾ ടീം ക്യാപ്റ്റനാണ്?

Visitor-3961

Register / Login