Current Affairs

Questions from 2017

2017-ലെ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം?
2017-ലെ യു.എസ്. ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര്?
87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം?
കോൺഫെഡറേഷൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയുടെ ഏത് ബാറ്റ്സ്മാനെ പുറത്താക്കിയാണ് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ ഏകദിന കരിയറിൽ 300 വിക്കറ്റ് തികച്ചത്?
എ.ടി.പി.റാങ്കിങ് ഏത് കളിയുമായി ബന്ധപ്പെടുന്നു?
അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച വെയിൻ റൂണി ഏത് രാജ്യത്തിന്റെ താരമാണ്?
2017 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്
2017-ലെ വയലാർ അവാർഡ് നേടിയതാര്?
2017-ലെ വള്ളത്തോൾ അവാർഡ് നേടിയതാര്?

Visitor-3960

Register / Login